ചികിത്സ ഇല്ലാതെ ഗർഭം ധരിക്കാൻ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ | Dr.Sangeetha K P | Health 4 Happiness

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 154

  • @MinnaFathima-x8z
    @MinnaFathima-x8z 2 месяца назад +3

    Dr nalla cute അവതരണം..2nd baby ku try ചെയ്യുന്നുണ്ട്.pcos und.irregular cycle anu.first kuttikku 7 yrs ayi.ആദ്യം treatmentilanu result ആയത്.

    • @shahanashihab6358
      @shahanashihab6358 12 дней назад +1

      Enikkum athe first baby kku 6 year aayi ninga treatment cheyysndo

  • @shameerktshameer9131
    @shameerktshameer9131 3 месяца назад +4

    Thanks doctor good preparation for pregnency

  • @Huzairisback123
    @Huzairisback123 15 дней назад +2

    allahuvinde pareekshanamaitundagum pinne yend parayan

  • @JobJob-e2q
    @JobJob-e2q День назад

    Hlo ഡോക്ടർ എന്റെ വിവാഹം കഴിഞ്ഞിട്ട് 4മാസം ആയി ഇതുവരെ വിശേഷം ഒന്നും ആയിട്ടില്ല ഇതിനെ തുടർന്ന് ഭർത്താവിന്റെ വീട്ടിൽ ഭയങ്കര പ്രശ്നം ആണ്

  • @drsreeshmagangadharan3976
    @drsreeshmagangadharan3976 Месяц назад +1

    Ovulation il try cheyth...aa month traveling patumo...train bus...okke

  • @niveavalappil9020
    @niveavalappil9020 9 месяцев назад +9

    Informative talk. Dr thank you

  • @dilu_siddiq
    @dilu_siddiq 2 месяца назад

    Thank You Dr. Very informative talk❤🥰👍🏻

  • @deepthisoman4484
    @deepthisoman4484 6 месяцев назад +9

    നല്ല അവതരണം🙏🏻

  • @kartikas2310
    @kartikas2310 3 месяца назад +2

    Good explanation 🙏

  • @ashishjose9354
    @ashishjose9354 12 дней назад

    Life should be hopeful.
    Good things r yet to come ❤🎉

  • @suryasumethan8880
    @suryasumethan8880 10 месяцев назад +5

    5.6 cm fundal multiple fibroid pregnancy affect cheyyumo, periods oke correct ahnu

    • @sangeethakp9205
      @sangeethakp9205 10 месяцев назад

      Pregnancye bhaadikkaan saadyatha und..

    • @SunithaS-js8zm
      @SunithaS-js8zm 8 месяцев назад

      21വർഷം ആയി കുട്ടികൾ

  • @RinshidaM-zm2xv
    @RinshidaM-zm2xv 3 месяца назад +3

    Informative video👍

  • @PrajinaPrajina-m5j
    @PrajinaPrajina-m5j 4 месяца назад +2

    Ivf chithu 14 devasm beta xeg tast 400' pina 28"devasm beta xeg 4000 udirunnu pina can chithappol hartbet 105 doctar parnju kuzappam ella thudakkam agana kanum ennu pinna 2azcha kazinju scan chithu harbet ella jivan poinu ennu parnju athu ethanu karanam doctar parnju thrumo

  • @suryasumethan8880
    @suryasumethan8880 10 месяцев назад +4

    Hlo madam

  • @vinithack9670
    @vinithack9670 4 месяца назад +21

    വിവാഹം കഴിഞ്ഞു 7 വർഷം. Late marriage ആണ്. എനിക്ക് ഒരു കുഴപ്പവും ഇല്ല. പക്ഷേ ഭർത്താവിന് സെക്സിൽ തീരെ താല്പര്യം ഇല്ല.കുഞ്ഞുണ്ടാകാൻ അതിയായ ആഗ്രഹം ഉണ്ട്.

    • @itsmejosh7405
      @itsmejosh7405 4 месяца назад

      Use ആശ്വാഗന്ധ ടാബ്ലറ്റ്

    • @899Jf
      @899Jf 3 месяца назад

      ആ മടിയനെ ഒരു ഡോക്ടറെ കാണിക്കൂ..എന്നിട്ടും കഴിയുന്നില്ലെങ്കിൽ ചവിട്ടി പുറത്താക്കി ചുണയുളള ആരെയെങ്കിലും കല്യാണം കഴിച്ച് കുടുംബമായി ജീവിക്കൂ..

    • @ShibinabaluShibina
      @ShibinabaluShibina 3 месяца назад

      Ayyo😔

    • @899Jf
      @899Jf 3 месяца назад

      @@ShibinabaluShibina .എന്തുപറ്റി😄

    • @899Jf
      @899Jf 3 месяца назад

      @@vinithack9670 .എറിയാൻ അറിയാത്തവൻ്റെ കയ്യിൽ ദൈവം എന്തിന് ആയുധം വെച്ചുകൊടുക്കുന്നു🙆

  • @krishnaspnair6068
    @krishnaspnair6068 4 месяца назад +4

    Appo pcod ullavarku engane aanu sadyatha

  • @amritha825
    @amritha825 3 месяца назад +8

    Enikum kure varsham kaznjit ayurvedam kazchapolaan pregnant aayath. Marunnu kazchath agada ayurveda hospital ninnan. Ernakulam ullath

  • @HeavenHanna123
    @HeavenHanna123 12 дней назад

    Thank you mam. 🥰

  • @SaraswathyAyyappan-zq7xq
    @SaraswathyAyyappan-zq7xq 6 дней назад

    Thanks mam

  • @Sunukb-kz5bo
    @Sunukb-kz5bo 7 месяцев назад +5

    Eathe hospitalil anne Dr.work cheyunnathe

  • @Shyju-w2f
    @Shyju-w2f 7 дней назад

    താങ്ക്സ് mam

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 4 месяца назад +2

    Big❤ salute🇮🇳🇮🇳

  • @RekhaArjun.27
    @RekhaArjun.27 Месяц назад

    Period avan ulla marunn kazhich bhandapettal pregnant avumo? Oru kunj venam enn agraham kondan arelum parayanee

  • @ShabananazrinMadhurakariyan
    @ShabananazrinMadhurakariyan Месяц назад

    Dr. Enik perid avunnadhette 2 dhevasam munn perid ayi adhin edhagilum prashnam undo pregnant avule

  • @aswathik8952
    @aswathik8952 5 месяцев назад +5

    Cycle length change aayi varunnath prashnamano mam enik maximum 30 days aanu athil kooduthal aavilla 27, 28,29,30 ingane aanu cycle varunnath apo engane ovulation calculate cheyyan pattum?

    • @ayannn6589
      @ayannn6589 5 месяцев назад

      Ovulation kit use aakiya mathi

    • @behappyy8213
      @behappyy8213 3 месяца назад

      Normal aanu

  • @Ansarramsi
    @Ansarramsi 9 месяцев назад +3

    Pcod ind dr. Appo enthaa cheyyende

  • @sruthycg
    @sruthycg 3 месяца назад

    Thank u Dr🙏🏻

  • @AparnaRajesh-w4j
    @AparnaRajesh-w4j 2 месяца назад

    Doctor ente Marriage kazhinjittu 8 year aai.ethuvareyum njn pregnant aailla. Husband abroad aanu.eniku thyroid, sugar undu medicine kazhikunnu.
    Husband num sugar undu.medicine kazhikunnundu.
    Eppol normal level aanu.njn insulin vachittundu ennittu polum pregnant aailla.
    Oru solution Dr.parayanam

  • @user-sruthyAkhil
    @user-sruthyAkhil Месяц назад

    വെയ്റ്റിംഗിലാണ് ഡോക്ടർ മാര്യേജ് കഴിഞ്ഞ് 3 month ആയി നിക്ക് pcod ഉണ്ടായിരുന്നു ippo ഇല്ല നോർമൽ ആണ് 2months പ്രതീക്ഷിച്ചിരുന്നു

  • @SumiSaji-e8b
    @SumiSaji-e8b 6 месяцев назад +2

    PCOD മാറുമോ Dr. അതിനെ പറ്റിയുള്ള ഒരു information video ഇടുമോ.

    • @aneyaviswanathan
      @aneyaviswanathan 4 месяца назад

      Proper excercise,oily fd avoid cheythu, weight okke kurachal pcod change indavum .
      Epolum healthy fd kazhikua. Weight ee time lu kurayan kurach time edukum. Bt healthy ayit irikan maximum try cheyua . Oru gynic doctor ne consult cheythu detail ayi manasilakua.... ok

  • @mybabyphotos8081
    @mybabyphotos8081 4 месяца назад +1

    സൂപ്പർ mam

  • @prajitpullur9072
    @prajitpullur9072 5 месяцев назад

    Thanks doctor

  • @lakshmirajan7195
    @lakshmirajan7195 5 месяцев назад +1

    Dctr pregnancyku nokumbo oil use cheyamo enik driness anu oil use cheyumbo chorichilum infection vanindu

    • @emaleenaemy3052
      @emaleenaemy3052 3 месяца назад

      Ys but athinekkal nallath lubricant jelly okke aanu

  • @sijinasijina9304
    @sijinasijina9304 5 месяцев назад +1

    Husband &wife same blood group annekil second pregnant akan problem udo?ple reply

    • @SitharaSithara-r8n
      @SitharaSithara-r8n 2 месяца назад

      No enikkum Hus num ore blood group aanu mrng kazhinju next month pregnancy kitty

  • @Ourvibes-kl08
    @Ourvibes-kl08 Месяц назад

    Second pregnancy k munp doctor ne kanano

  • @SimiSimiNimal
    @SimiSimiNimal 4 месяца назад +4

    ഭർത്താവ് ഗൾഫിൽ ഉള്ള വ്യക്തി എപ്പോൾ ആണ് ഡോക്ടർ നെ കാണേണ്ടത്

    • @899Jf
      @899Jf 3 месяца назад +2

      അവിടെ പെട്ടി കെട്ടുമ്പോൾ പുറപ്പെട്ടോളൂ..

    • @Freesoul05
      @Freesoul05 3 месяца назад

      3 mnth munne kaanikam

  • @sajithanoushad5706
    @sajithanoushad5706 7 месяцев назад +24

    2 year കഴിഞ്ഞു pragnancy ആയില്ല

  • @AskarAli-fk9jg
    @AskarAli-fk9jg 5 месяцев назад +15

    Dr. എനിക്ക് സുഗർ ഉണ്ട് രണ്ടാം . ക്കല്ലിയാണമാണ്. എനിക്ക് . A M H, o. 59ആണ്. അണ്ഡാൽപാദനം തീരെ ഇല്ല.38 വയസ്സായി. കുട്ടികൾ ഉണ്ടാവില്ലെ😢

    • @hameedkadarhameed
      @hameedkadarhameed 4 месяца назад +8

      നിനക്ക് തരാൻ ഉള്ളത് തീർച്ചയായും പടച്ചവൻ തരും ടെൻഷൻ അടിക്കരുത്

    • @amritha825
      @amritha825 3 месяца назад +1

      Enikum amh kuravarnu ipol pregnant aayi marunnu kazchapol. Ayurvedam aa kanichath agada ayurveda hospital .kochi ulla hospital aan

    • @akhilanair7588
      @akhilanair7588 3 месяца назад

      Enth marunna kazhiche

    • @amritha825
      @amritha825 3 месяца назад

      @@akhilanair7588 ayurveda marunna edthe. Agada ayurveda hospital ninnum. 2ivf failure aayatanu. Athinusesham ayurvedam kazchu 5 masam . Ernakulam ulla hospital aan. Ningalk etraya amh

    • @amritha825
      @amritha825 3 месяца назад

      @@akhilanair7588 hi

  • @MUYALSETTAN
    @MUYALSETTAN 13 дней назад +1

    Medam vannam Ellagil പ്രേകന്നഡ. Aville

  • @sruthiappu8180
    @sruthiappu8180 3 месяца назад +1

    Hlo doctor ante marriage kazhinjitt 5 month ayyii first pregnancy ayii one week kazhinjapo abortion ayii . Athukond aduthe pregnancy chance undo nthelum problem kanuvo

  • @naseemakunnalan-jb6sy
    @naseemakunnalan-jb6sy 10 месяцев назад +4

    40 വയസ് കഴിഞ്ഞു മാഡം ഫസ്റ്റ് ടൈം ആണ് ഇനി പ്രഗ്നൻസി ആവുമോ മാഡം 👆🏼pls

    • @sangeethakp9205
      @sangeethakp9205 10 месяцев назад +1

      Saadyatha kurach kuravaan.. Pakshe pregnancy aavilla enn urapp parayaan pattilla..

    • @ksshilphashilu9982
      @ksshilphashilu9982 4 месяца назад

      Ningal dr onnumallalo​@@sangeethakp9205

    • @mahithamadhu4367
      @mahithamadhu4367 4 месяца назад +4

      Ente oru aunty 48vayasila first pregnant akunne

    • @jisha687
      @jisha687 3 месяца назад +1

      Aburifas.. Enna youtube channel kanuu.. Upakarappedum

    • @arunchandran8873
      @arunchandran8873 3 месяца назад

      Correct ayit menstrual cyle udakunneil hope kooduthal udu

  • @Abishana123
    @Abishana123 4 месяца назад +3

    Ink pcod anu perids theere vernilla

    • @FasnaFasi-hr5oo
      @FasnaFasi-hr5oo 4 месяца назад

      Chicken beef maximum kurakkuga..... Night food late aayit enthengilum Cheruthaayit kayikkaaam... Exercise cheyyaaa

    • @FasnaFasi-hr5oo
      @FasnaFasi-hr5oo 4 месяца назад

      Karimjeeragam itt vellam tilappich kudikkuga

  • @sabirahakeem4319
    @sabirahakeem4319 4 месяца назад +1

    ചായ കുടിക്കാമോ

  • @LathaMathew-y8g
    @LathaMathew-y8g 2 месяца назад

    തൈറോയിട് tab കഴിക്കാമോ

  • @KesavanL-lb2tv
    @KesavanL-lb2tv 3 месяца назад

    Doctorpleasehelpmoneyhammap

  • @kichusolo3615
    @kichusolo3615 3 месяца назад +5

    6 Pilaruda achan aya ee njan😊😼

  • @muhsinashafeeq2070
    @muhsinashafeeq2070 3 месяца назад

    27cycle length normal alle

  • @SanthoshrajiSanthoshraji
    @SanthoshrajiSanthoshraji 4 месяца назад +53

    ഡോക്ടർ എന്റെ കല്യാണം കഴിഞ്ഞിട്ട് 11വർഷം ആയി ഇതുവരെ ഞാൻ ഒരു വട്ടം പോലും പ്രഗ്നന്റ് ആയിട്ട് എല്ലാവരുയുടെ കുറ്റപ്പെടുത്താൽ കേട്ട് ജീവിതം തന്നെ മടുത്തു ഡോക്ടർ മരിച്ചോ എന്ന് വരെ ചിന്തിച്ചു പോയിട്ടുണ്ട്😢😢😢ജീവിതം തന്നെ മടുത്തു ഡോക്ടർ 😢😢😢😢😢😢😢😢😢😢

    • @SanthoshrajiSanthoshraji
      @SanthoshrajiSanthoshraji 4 месяца назад +4

      എനിക്ക് ഒരു റിപ്ലൈ തരണോ ഡോക്ടർ plz🙏🙏🙏🙏🙏

    • @SusanSelwynVlogs
      @SusanSelwynVlogs 4 месяца назад +6

      Vishamikanda 🥹 Elam Sheri aavum

    • @amritha825
      @amritha825 3 месяца назад +4

      Enikum ingane thanne aayrnu 14 varsham kaznjaan kunj aayath. Ninak venel njan kanicha doctor details tharam

    • @lachu66662
      @lachu66662 3 месяца назад +2

      Ellam sheriyakum sis

    • @sarusuresh1541
      @sarusuresh1541 3 месяца назад +2

      Yoga ചെയ്യൂ
      എല്ലാം ശെരി ആകും

  • @CookandCreate-v2c
    @CookandCreate-v2c 3 месяца назад

    Hi mam andam potuunnilla😢

  • @ChinnuRamesh-i9n
    @ChinnuRamesh-i9n 4 месяца назад +2

    Dr. Clinic evideyanu

  • @GaganaGaganasudheesh-if1kw
    @GaganaGaganasudheesh-if1kw 3 месяца назад

    6 massam kazhinhu pregnant ayilla

    • @arunchandran8873
      @arunchandran8873 3 месяца назад

      1yr vare try chyyu illlekil poyi dr kanu. Test chyyu

  • @praseethagennish4902
    @praseethagennish4902 4 месяца назад +1

    6 years ആയി ഇതുവരെയും പ്രെഗ്നന്റ് ആയിട്ടില്ല

    • @roshniprajeesh8479
      @roshniprajeesh8479 4 месяца назад

      December vannal 3 years avum but ayitt illa

    • @Ikkuzzamii
      @Ikkuzzamii 4 месяца назад

      Njnum 5 yrs aavarayi but aayittilla😔

    • @Aleemasworld
      @Aleemasworld 4 месяца назад

      9 ഇയർ കഴിയാറായി 😊

    • @Manjadi-qe1rp
      @Manjadi-qe1rp 3 месяца назад

      ഹോമിയോ ട്രൈ ചെയ്തു നോക്കൂ... 99% succes aavum

    • @shalet-stj
      @shalet-stj 2 месяца назад

      പ്രാർത്ഥന വിശ്വാസം ഉണ്ടെങ്കിൽ കൃപാസനം പള്ളിയിൽ ഒന്നു പോയി നോക്കു... എന്റെ പരിചയത്തിൽ കുറെ couplesinu അവിടെ പോയി പ്രാർത്ഥിച്ചതിന്റെ ഫലമായി കുട്ടികൾ ഉണ്ടായിട്ടുണ്ട്...

  • @minnumini3476
    @minnumini3476 2 месяца назад

    ഇവിടെ ഷെഡ്യൂരി കുടഞ്ഞാൽ പ്രശ്നമാണ്😄😄😄

  • @PrakashPraksg
    @PrakashPraksg 5 месяцев назад +1

    Anik

  • @PrakashPraksg
    @PrakashPraksg 5 месяцев назад

    Kazu😭🙏😭😭😭😭😭pash🙏😭😭😔😭😭🙏ell🙏😭😔😭🙏😭

  • @UshaSajeevn
    @UshaSajeevn 5 месяцев назад +1

    43 വയസ് കഴിഞ്ഞു ഫസ്റ്റ്
    പ്രഗ്ൻസി ആകുമോ

  • @AYISHAChundakkandi
    @AYISHAChundakkandi 4 месяца назад +1

    10 വർഷമായി കുട്ടികളായില്ല

    • @Leopardgecko-n9m
      @Leopardgecko-n9m 2 месяца назад

      എല്ലാവരുടെയും വിഷമങ്ങൾ മാറ്റി പടച്ച റബ്ബ് കുട്ടികളില്ലാത്ത ദമ്പതികൾക്ക് കുട്ടികളെ നൽകണേ നാഥാ : ആമീൻ.
      മരണം ഒന്നിനും പരിഹാരമല്ല. ട്രീറ്റ്മെൻ്റുകൾ എടുക്കുക , കൂടെ പ്രാർത്ഥനകളും . ഇതൊരു പരീക്ഷണമായിരിക്കാം. ഏവരും ക്ഷമയോടെ കാത്തിരിക്കുക. വൈകിയാണെങ്കിലും എത്രയോ ദമ്പതികൾക്ക് കുഞ്ഞുണ്ടായിരിക്കുന്നു. പ്രതീക്ഷ കൈവിടരുത്. മരണത്തെപ്പറ്റി ഒരിക്കലും ചിന്തിക്കരുത്. മനസ്സിന് ശക്തിയുണ്ടാക്കാൻ നോക്കുക. റബ്ബ് എല്ലാവർക്കും മനസ്സിന് സന്തോഷം നൽകുന്ന വാർത്ത നൽകട്ടെ: ആമീൻ

  • @MeenuBabu-cq1bv
    @MeenuBabu-cq1bv 2 месяца назад

    Number please doctor

    • @nasiyathnasi2172
      @nasiyathnasi2172 2 месяца назад

      15 days കൊണ്ട് result കിട്ടുന്ന ഓർകാനിക് പ്രൊഡക്ട്ടുണ്ട്
      ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆hiiiiii

  • @parvathyrajan4745
    @parvathyrajan4745 5 месяцев назад +2

    28 dhivasam Anu cycle egilo

    • @sruthyps8333
      @sruthyps8333 4 месяца назад

      28 ninnum purakilottu ennuka,apol 14 mathe day varunna date undallo,annu ovulation day anne

  • @PrakashPraksg
    @PrakashPraksg 5 месяцев назад

    Or🙏😭😭😭kun😭😭😔😔ell😭😔🙏😭

  • @PrakashPraksg
    @PrakashPraksg 5 месяцев назад

    Mutta

  • @Fousi68
    @Fousi68 Месяц назад

    Thank you so much doctor

  • @Shyju-w2f
    @Shyju-w2f 7 дней назад

    താങ്ക്സ് mam